മൺറോത്തുരുത്ത്: കൈപ്പള്ളിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാനുമതി (93, മഞ്ഞിപ്പുഴ വീട്ടിൽ) നിര്യാതയായി. മക്കൾ:ഷൈലജ, ഷീല, ഷീബ, ശാലിനി. മരുമക്കൾ: ദിനകരൻ, അശോകൻ, രാജു, വിനയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.