havaumma-82

കല്ലുംതാഴം: വരാലുവിള ചിറയിൽ സജീന മൻസിലിൽ ഹവ്വാ ഉമ്മ (82) നിര്യാതയായി. മക്കൾ: സഫിയത്ത്, റംലത്ത്, ഉസൈബ. മരുമക്കൾ: പരേതനായ ഹബീബ്, പരേതനായ ഷാഹുൽ ഹമീദ്, നദീർ.