പത്തനാപുരം: കലഞ്ഞൂർ മരുതിമംഗലത്ത് ഹൗസിൽ ബെന്നി ജോണിന്റെ ഭാര്യ എലിസബേത്ത് (ബെറ്റ്സി- 53) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് കലഞ്ഞൂർ ബ്രദറൺ ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ.