ചണ്ണപ്പേട്ട: വേങ്കോട്ട് പുത്തൻവീട്ടിൽ രാജൻ (ലൂക്കോസ്- 59) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മാതാവ്: പൊടിയമ്മ. ഭാര്യ: ലാലി. മക്കൾ: പ്രീതി (ഖത്തർ), പ്രിയ (സൗദി). മരുമക്കൾ: ജസ്റ്റിൻ (ഖത്തർ), ജിബിൻ (മസ്കറ്ര്).