കൊട്ടാരക്കര: വയയ്ക്കൽ ബഥേൽ ഭവനിൽ അനിയൻകുഞ്ഞിന്റെ ഭാര്യ ലിൻസി അനിയൻ (58) നിര്യാതയായി. സംസ്കാരം 3ന് ഉച്ചയ്ക്ക് 12ന് വയയ്ക്കൽ ഐ.പി.സി പള്ളി സെമിത്തേരിയിൽ. മക്കൾ: ബ്ളെസൻ (കാനഡ), ബെൻസൻ. മരുമക്കൾ: ലിനി (കാനഡ), ഷെഫിൻ (സൗദി അറേബ്യ).