പുത്തൂർ: തേവലപ്പുറം മാമ്പറയിൽ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ കുഞ്ഞമ്മ (95) നിര്യാതയായി. മക്കൾ: അമ്മിണി, ശിവാനന്ദൻ, മണിയമ്മ, രാജു, സുജാത, ലീല, സുശീല, പരേതനായ ബാലൻ. മരുമക്കൾ: ദാമോദരൻ, രാജേന്ദ്രൻ, രാജമ്മ, രാജേന്ദ്രൻ, ലീല, രാധാകൃഷ്ണൻ, അമ്പിളി, പരേതനായ തോമസ്.