കൊല്ലം: പുളിയത്ത് മുക്ക് എസ്.വി നഗർ - 140 മണിലാൽ മന്ദിരത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാഗിരഥി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണിലാൽ, ബീന, അജിലാൽ (ലാൽ സൗണ്ട്). മരുമക്കൾ: പരേതനായ സച്ചു, ശിവൻകുട്ടി, സുമ.