കൊറ്റമ്പള്ളിൽ: വയനകം ശിവാലയത്തിൽ രവീന്ദ്രൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രഞ്ജിത്ത്, ജയ രഞ്ജിനി. മരുമക്കൾ: ആതിര, ജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.