പരവൂർ: ഒഴുകുപാറ കരടിമുക്ക് നെടിയവിള വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സുശീല (79) നിര്യാതയായി. മക്കൾ: രാജൻ, സുരേഷ് (വിനായക അപ്പ്ഹോൾസറി വർക്സ്, പരവൂർ), ലീല, സിന്ധു. മരുമക്കൾ: ഗിരിജകുമാരിഅമ്മ, ബിന്ദു, ഉദയകുമാർ, ഷാജിലാൽ. സഞ്ചയനം 4ന് രാവിലെ 9.30ന്.