കുന്നിക്കോട് : എസ്.എൻ.ഡി.പി യോഗം ആവണീശ്വരം 472-ാം നമ്പർ ശാഖ ഗുരുദേവക്ഷേത്രത്തിലെ 2-ാം പ്രതിഷ്ഠാ വാർഷികം നടന്നു. ക്ഷേത്രം തന്ത്രി രതീഷ് ശശി മുഖ്യകാർമികത്വം വഹിച്ചു.