sureendran-g-68

ചാത്തന്നൂർ: ചിറക്കര ഇടവട്ടം കമലാലയത്തിൽ ജി. സുരേന്ദ്രൻ (68, ​റിട്ട. ചിറക്കര സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: പുഷ്​പവല്ലി (മഹിളാ കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറി). മക്കൾ: ഉണ്ണിക്കൃഷ്ണൻ, കിങ്ങിണി പി. സുര. മരുമകൾ: ലിജി ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 4ന് രാവിലെ 8ന്.