കിഴക്കേ കല്ലട: രണ്ടുറോഡ് അഭിലാഷ് ഭവനത്തിൽ വിജയന്റെ ഭാര്യ അംബിക (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഭിലാഷ്, അനൂപ് (സാരതി മോട്ടോർസ്, കൊല്ലം). മരുമക്കൾ: നിസ, ആനി.