ചണ്ണപ്പേട്ട: ആനക്കുളം പള്ളിക്കിഴക്കേതിൽ പുത്തൻ വീട്ടിൽ ചെറിയാൻ ജോർജ് (82) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: കുഞ്ഞുമോൻ, ഷൈല, കുഞ്ഞുമോൾ. മരുമക്കൾ: റോസമ്മ, അവറാച്ചൻ, പൊടിക്കുഞ്ഞ്.