c

കൊല്ലം: യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഉളിയക്കോവിൽ ലക്ഷ്മണ നഗർ വിളപ്പുറത്ത് ആനന്ദിനെ (20) തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യറിനും കഴുത്തിനുമാണ് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെ ആശ്രാമം പണയക്കാടാണ് സംഭവം. പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.