gopalan-87

കുന്നത്തൂർ: കാവിന്റെ മേലതിൽ ഗോപാലൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: സുധ, സുധർമ്മ, സുപ്രഭ, പ്രകാശൻ, സുഗതൻ, സുഭഗ. മരുമക്കൾ: പരേതനായ രാജൻ, തുളസീധരൻ, സോമൻ, പ്രസന്ന, രജനി, ഷൈജു. സഞ്ചയനം 6ന് രാവിലെ 8ന്.