soman-82

കാവനാട്: കോടിയിൽ സോമൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കെ. രമണി. മക്കൾ: പരേതനായ രാജേഷ്, രമ്യ സോണി വാസ് (അദ്ധ്യാപിക, ഗുഹാനന്ദപുരം എച്ച്.എസ്.എസ്). മരുമകൻ: സോണി വാസ്.