പന്മന: പറമ്പിമുക്ക് ഷാജി മൻസിലിൽ പരേതനായ യൂസുഫ് കുഞ്ഞിന്റെ ഭാര്യ നഫീസാ ബീവി (63) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷാജി, ഷാഫി, ഷജീല. മരുമക്കൾ: നാസിം, നസീമ, റംസി.