simbi-sathees-48

അമ്പലംകുന്ന്: പടിഞ്ഞാറ്റതിൽ വീട്ടിൽ സരോജിനി അമ്മയുടെ മകളും ബി. സതീശിന്റെ ഭാര്യയുമായ സിബി സതീശ് (48) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കിരൺ ദാസ്, കീർത്തി ദാസ്. മരുമകൻ: എം.എസ്. ജയകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.