reetha-68

കുണ്ടറ: മുളവന ഷാജി വിലാസത്തിൽ ജയിംസിന്റെ ഭാര്യ റീത്ത (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോളി, ഷാജി, ജിസ (എസ്.സി.പി.ഒ, കണ്ണനല്ലർ പൊലീസ് സ്റ്റേഷൻ). മരുമകൻ: സാബു ജോസ് (ആർമി).