ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് വള്ളിയഴികത്ത് വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ജെ. തങ്കമ്മഅമ്മ (പാർവതിപിള്ള - 92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ അനന്തകൃഷ്ണൻപിള്ള, ഗിരിജാകുമാരി, പരേതനായ പുരുഷോത്തമൻപിള്ള, ഗീതാകുമാരി. മരുമക്കൾ: രാജശേഖരൻ നായർ, അംബികാദേവി, മുരളീധരൻ നായർ.