പുനലൂർ: ഐക്കരക്കോണം ടി.എസ് മഹലിൽ (ഹോട്ടൽ കൈലാസ് മഹൽ) ശശിധരന്റെ ഭാര്യ ഷീല ശശിധരൻ (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. അവിനാഷ് ശശിധരൻ, അനു ശശിധരൻ. മരുമക്കൾ: അനീറ്റ അവിനാശ്, സുനു അനു.