rajeendran-62

പത്തനാപുരം: പിറവന്തൂർ പുത്തൻകടഭാഗം സുരേന്ദ്ര സദനത്തിൽ രാജേന്ദ്രൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അജിത. മക്കൾ: അഖിൽരാജ്, അരുൺരാജ്. മരുമകൾ: ഐശ്വര്യ അഖിൽ.