കടയ്ക്കൽ: ചായിക്കോട് അവിട്ടത്തിൽ അശോകൻ (52 - ഓട്ടോറിക്ഷാ ഡ്രൈവർ, താലൂക്ക് ആശുപത്രി ജംഗ്ഷൻ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആകാശ്, ആദർശ്.