obituary

കൊടുങ്ങല്ലൂർ: മതിലകം പുതിയകാവ് കിഴക്ക് പെരുന്തറ പരേതനായ ബഷീറിൻ്റെ ഭാര്യ സൗദ (69) നിര്യാതയായി. മാള ആലങ്ങാട്ടുക്കാരൻ ചിറക്കൽ അബ്ദുവിൻ്റെ മകളാണ്. മക്കൾ : ജുബിൻ , ജുലാഷ്, (ഇരുവരും യു.എ.ഇ), ജുംന, ജസ്ന. മരുമക്കൾ: ഷിഫാർ (സൗദി), സദർ (കുവൈത്ത്) സിൻസി, അഷ്ഫാന. സഹോദരങ്ങൾ: താഹ ഹഫീസ്, മുഹമ്മദലി.