കൊടുങ്ങല്ലൂർ: മതിലകം ഓണച്ചമ്മാവ് വെട്ടിയാട്ടിൽ പരേതനായ കുമാരൻ (കോമ്പാറ) ഭാര്യ പത്മാവതി (78) നിര്യാതയായി. മക്കൾ: കുസുമാവതി, ജയസൂര്യ (മസ്ക്കറ്റ്), സഹദേവൻ. മരുമക്കൾ: ബാബു, സ്മിത, അജിത.