ചേർപ്പ്: പള്ളിപ്പുറം ചെമ്പാലിപുറത്ത് കുമാരൻ മകൻ ദിനേശൻ (61) നിര്യാതനായി. ഭാര്യ : മാലതി. മക്കൾ : ദിവ്യ, ദിലീഷ്. മരുമക്കൾ : നിഷാദ്, അശ്വതി. സംസ്കാരം പിന്നീട് നടക്കുo.