obituary

കൊടുങ്ങല്ലൂർ: ഗുരുശ്രീ സ്കൂളിലെ മുൻ ജീവനക്കാരൻ ശൃംഗപുരം ബി.എച്ച്.എസിന് പടിഞ്ഞാറ് വശം ഊർക്കോലി ഗോപാലകൃഷ്ണന്റെ മകൻ ഒ.ജി ഹരീഷ് (49) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം നടത്തി.