ഒല്ലൂർ: തൈക്കാട്ടുശ്ശേരി അരിമ്പൂര് മുത്തിപ്പീടിക വർഗീസ് (55) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സീന. മകൾ: സെമിന റോസ്.