കൊടകര: അഴകം തട്ടിൽ ഇമ്പാവൂ വറുതുണ്ണിയുടെ മകൻ ജോൺസൻ(55) നിര്യാതനായി. സംസ്‌കാരം നടത്തി. കൊടകര സമന്വയ സാംസ്‌കാരിക സൗഹൃദ വേദി ട്രഷറർ ആയിരുന്നു. ഭാര്യ: ഷീജ. മക്കൾ: ഷിനു, ഷിയ, ഷിമ.