ചെങ്ങാലൂർ: തരകൻ പൂവ്വത്തുക്കാരൻ പൈലപ്പൻ മാസ്റ്ററുടെ മകൻ പോളി (പോൾസൺ- 62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷെർളി. മക്കൾ: അൽഫ്രഡ്, അമൃത, ക്രിസ്റ്റോ പോൾ. മരുമക്കൾ: നിമ്മി, ദീപക്.