ചേർപ്പ്: ചൊവ്വൂർ മുരിയാടൻ ആന്റണി (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സെലീന. മക്കൾ: ബിജു, സിജു. മരുമക്കൾ: സിമി, സുനിത.