തൃപ്രയാർ: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. മൂത്താൻ പറമ്പിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പടിഞ്ഞാറെ പുരയ്ക്കൽ വാസുവിന്റെ മകൻ സന്തോഷ് (51) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കൾ: സൂര്യ, സുജ.