ചേലക്കര: വെങ്ങാനെല്ലൂർ പുറപ്പടിയത്ത് മോഹൻദാസ് (58) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സ്വപ്ന. മകൾ: വൈഷ്ണവി. സഹോദരങ്ങൾ: നാരായണൻകുട്ടി, രാജലക്ഷ്മി, പ്രേമകുമാരി, മുകുന്ദൻ.