neeli

ചേലക്കര: വെങ്ങാനെല്ലൂര്‍ ചോലപ്പറമ്പില്‍ പരേതനായ ചാത്തന്‍കുട്ടിയുടെ ഭാര്യ നീലി (81) നിര്യാതയായി. മക്കള്‍: കല്യാണി, ചന്ദ്രന്‍, ദേവകി, വിജയന്‍, ലീല, ജ്യോതി, രതി. മരുമക്കള്‍: സുനിത, കല്യാണി, ശിവന്‍, രമണന്‍, വേലായുധന്‍.