വേലൂർ: കീഴ്ത്തണ്ടിലം താഴിശ്ശേരി പരേതനായ വേലുകുട്ടി മകൻ ഭാസ്‌കരൻ (വാസു 87) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാരതിയാണ് ഭാര്യ. മക്കൾ : ധനേഷ്, പ്രീത, ഷാലി, ജിഷ. മരുമക്കൾ : ഇന്ദിര, ശശി, രാജേന്ദ്രൻ, ബാലൻ.