കയ്പമംഗലം : പൊലീസ് ഉദ്യോസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.ഐ ഉള്‍പ്പെടെ അഞ്ച് പേര്‍ ക്വാറന്റൈനില്‍ പോയി. കഴിഞ്ഞ ദിവസം കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോയി.