ചാവക്കാട്: ചേറ്റുവ കിഴക്കുംപുറം പണിക്കവീട്ടിൽ കൊട്ടിലിങ്ങൽ പരേതനായ അബൂബക്കർ മകൻ ഷാഹുൽ ഹമീദ്(56) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ഷെഹൽ, റഫീഖ്, ഷെഫീഖ്, ഫാത്തിമ. കബറടക്കം നടത്തി.