കയ്പമംഗലം: മതിലകം ഊമന്തറ കൂടക്കര പരേതനായ വിജയൻ മകൻ പ്രേമൻ (51) നിര്യാതനായി. ഭാര്യ: അഞ്ജു. മക്കൾ: ഗോകുൽ, ഗായത്രി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന്.