obituary
കാർത്യായനി

ചാവക്കാട്: മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ പ്രഭാകരൻ ഭാര്യ കാർത്യായനി(80) നിര്യാതയായി. മക്കൾ: പ്രേമൻ, ഷാജി, ഗീത. മരുമക്കൾ: രമ, ധന്യ, രാജൻ. സംസ്‌കാരം നടത്തി.