santha-
ശാന്ത

കയ്പമംഗലം: കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന കോഴിപ്പറമ്പിൽ വിദ്യാധരന്റെ (രവി) ഭാര്യ ശാന്ത (74) പറവൂരിൽ കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: വിനോദ്, ധന്യ, നിത്യ. മരുമക്കൾ: നീതു, ശങ്കർ, നിർമ്മൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എറണാകുളം മുരുക്കുമ്പാടം ശ്മശാനത്തിൽ സംസ്‌കരിച്ചു.