charamam-remesan
രമേശൻ

ഏങ്ങണ്ടിയൂർ: മീൻകടവ് ഭാഗം വടക്കുംഞ്ചേരി ശങ്കുണ്ണി മാസ്റ്റർ മകൻ രമേശൻ (65) നിര്യാതനായി. തൃശൂർ കോ - ഓപറേറ്റീവ് ആർട്‌സ് കോളേജിൽ അദ്ധ്യാപകനായിരുന്നു. സംസ്‌കാരം നടത്തി.