പഴയന്നൂർ: പൊട്ടൻകോട് പാറയ്ക്കൽ പടിഞ്ഞാറേതിൽ അബ്ദുറഹ്മാൻ മകൻ ഉണ്ണീൻകുട്ടി എന്ന പുട്ടു സാഹിബ് (85) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന. മക്കൾ: ഹവ്വാഉമ്മ, അയ്ഷാബി ടീച്ചർ, സുലേഖ, സുബൈദ, ഉമൈബ, സുധീർ. മരുമക്കൾ: മൊയ്തീൻ കുട്ടി, ഷാജഹാൻ, ബഷീർ.