വടക്കാഞ്ചേരി: കുമ്പളങ്ങാട് കാഞ്ഞിരക്കോട് കുന്നംകുമരകത്ത് കുട്ടപ്പൻ ഭാര്യ തങ്കം (58) നിര്യാതയായി. മക്കൾ: ഷീജ, ഷീബ.