ഗുരുവായൂർ: നടുവം അപ്പാർട്ട്‌മെന്റിൽ ചെറുകോട്ടിൽ പരേതനായ രാമന്റെ ഭാര്യ പാറു (88) കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മക്കൾ: സരോജനി, ഉണ്ണിക്കൃഷ്ണൻ, അയ്യപ്പൻ, പദ്മിനി, ശിവദാസൻ, ജയചന്ദ്രൻ.