daramrajan
ധർമ്മരാജൻ

കയ്പമംഗലം: വഴിയമ്പലം പടിഞ്ഞാറ് പുത്തൂര് പരേതനായ ഗോവിന്ദൻ മകൻ ധർമ്മരാജൻ (86) കൊവിഡ് ബാധിച്ച് മരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ: ആനന്ദവല്ലി. മക്കൾ: രജനി, രജിത, രചന. മരുമക്കൾ: രാംദാസ്, ബാബു, രമേഷ്. കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കാരം നടത്തി.