badaruddeen

കയ്പമംഗലം: കാക്കാത്തിരുത്തി ബദർ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അന്താറത്തറ ഷേഖ് ബദറുദ്ദീൻ (55) സൗദ്യ അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുബൈദ. മകൾ: ഷെമിത. മരുമകൻ: അബ്ദുള്ള കണ്ണനാംകുളത്ത്. കബറടക്കം സൗദി അറേബ്യയിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി.