obituary
അബ്ദുൽ കരീം

കൊടുങ്ങല്ലൂർ: റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ മേത്തല അരാകുളം വെസ്റ്റ് താനത്തുപറമ്പിൽ അബ്ദുൽ കരീം (77) നിര്യാതനായി. ഭാര്യമാർ: പരേതയായ പാത്തോമക്കുട്ടി (അദ്ധ്യാപിക ), ആസിയ. മക്കൾ: സാജു (ദുബായ്), അംജത് (ദുബായ്). മരുമക്കൾ: ഷാസിയ, അഡ്വ. രേഷ്മ.