nabeesa
നഫീസ

കയ്പമംഗലം: കൊപ്രക്കളം പടിഞ്ഞാറ് ഭാഗം ചെറുവട്ടം പരേതനായ മുഹമ്മദ് ഭാര്യ നഫീസ (62) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സിനി, മിസ്‌ന, സിമിൽ. മരുമകൻ: ഗഫൂർ. കബറടക്കം നടത്തി.