obit-photo
സുബ്രഹ്മണ്യൻ

നന്തിപുലം: ചെമ്മണ്ടപറമ്പിൽ സുബ്രഹ്മണ്യൻ(76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീല. മക്കൾ: ബീന, ബിന്ദു, ദിലീപ്കുമാർ, ബിജി. മരുമക്കൾ: ഭുവനദാസ്, ഹരിദാസ്, നിനില, ജയനാരായണൻ.