death

വെള്ളാങ്ങല്ലൂർ: ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന പടിയത്ത് കുഞ്ഞുമുഹമ്മദ് (92) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സൽമ ബീവി, നസീമ, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഫൈസൽ, പരേതനായ മുഹമ്മദ് സാദിഖ്. മരുമക്കൾ: ബദറുദ്ദീൻ, റസാക്ക്, ഷഹന, ഷെറീന, ഷഫ്‌ന. കബറടക്കം കഴിഞ്ഞു.